Thursday, July 23, 2015

9, 10 ക്ലാസ്സുകളിലെ അധികം വാങ്ങിയ പാഠപുസ്തകങ്ങള്‍
AEO ഓഫീസില്‍ ഏല്‍പ്പിച്ചത് തിരിച്ച് വാങ്ങണം

9, 10 ക്ലാസ്സുകളിലെ അധികം വാങ്ങിയ പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍നിന്ന് തിരിച്ച് AEO ഓഫീസില്‍ ശേഖരിക്കേണ്ടതില്ല എന്ന് പാഠപുസ്തക ഓഫീസര്‍ അറിയിച്ചു. ആകയാല്‍ 9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ AEO ഓഫീസിലേക്ക് തിരിച്ച് നല്‍കേണ്ടതില്ല. ഇതിനകം AEO ഓഫീസില്‍ നല്‍കിയ 9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍  ഇന്ന് (24/72015) തന്നെ തിരികെ കൈപ്പറ്റാന്‍ അതതു സ്റ്റോര്‍ സെക്രെട്ടറിമാര്‍ക്ക് പ്രധാനാദ്ധ്യാപകര്‍ നിര്‍ദേശം നല്‍കണം.

No comments:

Post a Comment