Monday, July 13, 2015

പാചകതൊഴിലാളികളുടെ ദിവസ വേതനം വര്‍ദ്ധിപ്പിച്ചു

സ്കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ ദിവസ വേതനം 1/4/2013 മുതല്‍ 50/- രൂപയും 1/4/2014 മുതല്‍ 100/- രൂപയും വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവായി.

No comments:

Post a Comment