Wednesday, July 22, 2015

കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും

സബ് ജില്ലാതല ക്വിസ് മത്സരം 24/7/2015 ന്



ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണവും ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയും 16/8/2015 മുതല്‍ 26/8/2015 വരെ കണ്ണൂര്‍ പോലീസ് മൈദാനിയില്‍ വെച്ച് നടക്കുന്നു. ഇതിന്‍റെ ഭാഗമായി ഉള്ള സബ്ജില്ലാതല ക്വിസ് മത്സരം 24/7/2015 വെള്ളിയാഴ്ച കണ്ണൂര്‍ സയന്‍സ്പാര്‍ക്കില്‍ വെച്ച് ചുവടെ ചേര്‍ത്ത ക്രമപ്രകാരം നടക്കും.
  • LP വിഭാഗം- രാവിലെ 9.30 ന്
  • UP വിഭാഗം - രാവിലെ 10.30 ന്
  • HS വിഭാഗം - രാവിലെ 11.30 ന്
  • HSS വിഭാഗം- ഉച്ച 12.30 ന്
ക്വിസ് മത്സരം എഴുത്ത് പരീക്ഷാ രൂപത്തിലാണ് നടക്കുക. സ്കൂള്‍ തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിയാണ്   സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്. കുട്ടിയെ അനുഗമിച്ചു വരുന്നത് രക്ഷകര്‍ത്താവ് ആണെങ്കില്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ കുട്ടിയുടെ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം.

No comments:

Post a Comment