Thursday, July 23, 2015

[Re-post]  മുന്നേറ്റം 2015-16

പ്രവര്‍ത്തന മാര്‍ഗരേഖകള്‍

പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ DIET നടപ്പിലാക്കുന്ന പദ്ധതിയായ മുന്നേറ്റം 2015-16 സംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗരേഖകള്‍ ചുവടെ. അതനുസരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും ഏറ്റെടുത്തു നടത്തുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment