Thursday, July 23, 2015

HSS വിഭാഗം സബ് ജില്ലാതല ക്വിസ് മത്സരം

സമയക്രമത്തില്‍ മാറ്റം 

കണ്ണൂരില്‍ വെച്ച് നടക്കുന്ന കാര്‍ഷക ദിനാചരണത്തിന്‍റെയും  ദക്ഷിണേന്ത്യന്‍ കാര്‍ഷിക മേളയുടെയും ഭാഗമായി നടത്തുന്ന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിഭാഗം സബ് ജില്ലാതല ക്വിസ് മത്സരം 24/7/2015 ന് 12.30 ന്  നടത്താന്‍ നിശ്ചയിച്ചിരുന്നത് അന്ന് തന്നെ ഉച്ചതിരിഞ്ഞ് 2.30 ന് നടക്കും. വേദിയില്‍ മാറ്റമില്ല. മത്സരാര്‍ത്ഥികള്‍ രജിസ്ട്രേഷനുവേണ്ടി 2 മണിക്ക് തന്നെ എത്തിച്ചേരണം. 

No comments:

Post a Comment