Saturday, July 25, 2015

കെ ടെറ്റ് പാസ് സര്‍ട്ടിഫിക്കറ്റ്

പരീക്ഷാഭവന്‍ തിരുവനപുരം 2014 സെപ്തംബര്‍ മാസത്തില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ആഫീസുകളില്‍ എത്തിച്ചിട്ടുണ്ട്. പരീക്ഷ പാസായവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. 

No comments:

Post a Comment