Thursday, July 9, 2015

SPARK 

ജൂണ്‍ മാസത്തെ ശമ്പള ബില്‍ പ്രോസസ് ചെയ്യാന്‍ കഴിയഞ്ഞ പ്രധാനാദ്ധ്യാപകര്‍ ഡേറ്റ നല്‍കണം 


എയിഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പള ബില്ലുകള്‍ക്ക്  ഡിജിറ്റല്‍ അംഗീകാരം നല്‍കുന്നതിനുള്ള ട്രസ്റ്റ്‌ കീ 27/7/2015 ന് കാലപരിധി കഴിഞ്ഞിരുന്നു. ആയതു ഇന്ന് (9/7/2015) ന്  റീന്യൂ ചെയ്ത് ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും സ്കൂകളില്‍ അദ്ധ്യാപകരുടെ പേര്‍ SPARK ഡേറ്റബേസില്‍ പരിഷ്കരിച്ചു നല്‍കിയതുമൂലം ജൂണ്‍ മാസത്തെ ശമ്പള ബില്‍ പ്രോസസ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ അത്തരം അദ്ധ്യാപകരുടെ പേരും PEN നമ്പറും ഉടന്‍തന്നെ അറിയിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment