Thursday, July 23, 2015

പാഠപുസ്തക വിതരണംപ്രോഗ്രസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം

2015-16 വര്‍ഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രോഗ്രസ് റിപ്പോര്‍ട്ട്‌ ഉടന്‍ തന്നെ DEO വിന് നല്‍കേണ്ടതുണ്ട്. അതിലേക്കായി  ഓണ്‍ലൈന്‍ പ്രോഫോമ എല്ലാ സ്കൂളുകടേയും ഇമെയില്‍ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട്.  വിവരം 24/7/2015 ന് രാവിലെ 10.30 ന് മുമ്പായി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം.

No comments:

Post a Comment