Thursday, July 9, 2015

MOST URGENT 

പാഠപുസ്തക വിതരണം 2015-16

നിര്‍ദേശങ്ങള്‍ 

ഈ വര്‍ഷത്തെ പാഠപുസ്തക വിതരണം കാര്യക്ഷമമായി നടപ്പില്‍വരുത്തുന്നതിനായി ഓരോ സ്കൂളിലും ഇനിയും ആവശ്യമുള്ള പാഠപുസ്തകങ്ങള്‍ മറ്റ് സ്കൂളുകളില്‍ അധികമായുണ്ടെങ്കില്‍ അവിടെനിന്നും ഉടന്‍തന്നെ ശേഖരിക്കാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. അത്തരത്തില്‍ പുസ്തകം നല്‍കുന്ന സ്കൂളിലെയും സ്വീകരിക്കുന്ന സ്കൂളിലെയും പ്രധാനാദ്ധ്യാപകര്‍ ആയത് സംബന്ധിച്ച കണക്ക് ഉടന്‍തന്നെ അറിയിക്കണം. 

No comments:

Post a Comment