Friday, July 24, 2015

എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2015-16 വര്‍ഷം സൗജന്യ യുനിഫോം വിതരണംചെയ്യുന്ന പദ്ധതി

ബാങ്ക് അക്കൗണ്ട്‌ വിശദാംശങ്ങള്‍ അറിയിക്കണം 


എയിഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2015-16 വര്‍ഷം സൗജന്യ യുനിഫോം വിതരണംചെയ്യുന്ന പദ്ധതി പ്രകാരം സ്കൂളുകള്‍ക്ക് അഡ്വാന്‍സ്‌ തുക അനുവദിക്കുന്നതിന്നായി ഹെഡ്ടീച്ചറുടെ ബാങ്ക് അക്കൗണ്ട്‌ വിശദാംശങ്ങള്‍  ഓണ്‍ലൈന്‍ പ്രൊഫോമയില്‍ 25/7/2015 ന് രാവിലെ 11 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ പ്രൊഫോമ സ്കൂള്‍ ഇമെയില്‍ വിലാസത്തില്‍ അയച്ചിട്ടുണ്ട്. 

No comments:

Post a Comment