Wednesday, July 15, 2015

ഉച്ച ഭക്ഷണ പദ്ധതി

ഓണ സ്പെഷ്യല്‍ അരി വിതരണം 

ഓണത്തോടനുബന്ധിച്ച് സ്പെഷ്യല്‍ അരി വിതരണത്തിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ആ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനു എല്ലാ പ്രധാനദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment