Tuesday, July 14, 2015

15/7/2015 ന് ചേരുന്ന  പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കേണ്ട ഡേറ്റ 


  1. ഈ വര്‍ഷം ലഭിച്ച പാഠപുസ്തകങ്ങള്‍  കുറവോ / അധികമോ ആണെങ്കില്‍ ആ വിവരം ചുവടെ ചേര്‍ത്ത പ്രൊഫോമ 1 ല്‍ സമര്‍പ്പിക്കണം.
  2. ഈ വര്‍ഷത്തെ എയിഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള  സൌജന്യ സ്കൂള്‍ യുനിഫോം വിതരണത്തിന്  അര്‍ഹരായ കുട്ടികളുടെ എണ്ണം ചുവടെ ചേര്‍ത്ത പ്രോഫോമ 2 ല്‍ സമര്‍പ്പിക്കണം.

No comments:

Post a Comment