Friday, July 24, 2015

അറബിക് ക്ലബ് മെഗാ ക്വിസ് മത്സരം 28/7/2015 ന്

കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ അലീഫ് അറബിക് ക്ലബ് മെഗാ ക്വിസ് മത്സരം 28/7/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ച് നടത്തുമെന്ന് അറബിക് ടീച്ചേര്‍സ് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി അറിയിച്ചു. പ്രസ്തുത മത്സരത്തില്‍ സബ്ജില്ലയിലെ അറബി പഠിക്കുന്ന വിദ്യാലയങ്ങളില്‍നിന്നും LP യില്‍നിന്നും 2, UP യില്‍നിന്നും 2 എന്ന ക്രമത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനു എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. കൂടുതല്‍ അറിയാന്‍ അറബിക് ടീച്ചേര്‍സ് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ശ്രീ ബഷീര്‍ എ പി യുമായി ബന്ധപ്പെടുക (മൊബൈല്‍: 9447762544) 
 

No comments:

Post a Comment