Tuesday, July 14, 2015

സൌജന്യ സ്കൂള്‍ യുനിഫോം 2015-16

മാര്‍ഗരേഖ

ഗവ. സ്കൂള്‍ കുട്ടികള്‍ക്ക് 2015-16 വര്‍ഷം സൌജന്യമായി യുനിഫോം വിതരണം ചെയ്യുന്നതിനായി SSA പുറപ്പെടുവിച്ച മാര്‍ഗരേഖ ചുവടെ ചേര്‍ക്കുന്നു. മാര്‍ഗരേഖയില്‍   BPO എന്ന് ചേര്‍ത്ത ഇടങ്ങളിലെല്ലാം AEO  എന്ന വ്യതിയനത്തോടെ വായിച്ച് എല്ലാ  നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട്‌ എല്ലാ എയിഡഡ് സ്കൂളുകളിലും സൌജന്യ സ്കൂള്‍ യുനിഫോം വിതരണ പദ്ധതി കാര്യക്ഷമമായി നടപ്പില്‍വരുത്തുന്നതിനു പ്രധാനദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment