സ്കോളര്‍ഷിപ്പുകല്‍ക്കുള്ള ദേശീയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു
കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന എല്ലാ സ്കോളര്‍ഷിപ്പുകല്‍ക്കുമുള്ള ഒരു ദേശീയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. സ്കോളര്‍ഷിപ്പ് അപേക്ഷകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍, പരിശോധന, സ്കോളര്‍ഷിപ്പ് അനുമതി, വിതരണം എന്നീ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ഒരു common platform ആയി ഈ വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും. ന്യുനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്, അംഗപരിമിതര്‍ക്കയുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്, നാഷണല്‍ സ്കോളര്‍ഷിപ്പ്, നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ്, Incentive to Girls for Secondary Education മുതലായ സ്കോളര്‍ഷിപ്പുകള്‍ ഈ വെബ് പോര്‍ട്ടലിലൂടെ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. ലോഗിന്‍ ചെയ്യുന്നതിനുള്ള യൂസര്‍ ഐ ഡി, പാസ്സ്‌വേര്‍ഡ് എന്നിവ എല്ലാ പ്രധാനാദ്ധ്യാപകരും ഓഫീസില്‍നിന്നും നേരിട്ട് ഇന്നുതന്നെ (30/7/2015) സ്വീകരിക്കണം. വെബ്സൈറ്റ് ലിങ്ക് ചുവടെ:
No comments:
Post a Comment