Saturday, July 18, 2015

അധികമായി ആവശ്യപ്പെട്ട പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഹെല്‍പ്ലൈന്‍ നമ്പറില്‍ അറിയിക്കണം 

സ്കൂളുകള്‍ it@school വെബ്സൈറ്റില്‍ ഇന്‍ഡന്റ്റ് ചെയ്തതിനുശേഷം 9/5/2015 ന് പ്രിന്‍റ്ഔട്ട്‌ എടുത്ത് കറക്റ്റ് ചെയ്ത് അധികമായി ആവശ്യപ്പെട്ട പാഠപുസ്തകങ്ങള്‍ ഇനിയും സ്കൂളുകളില്‍ ലഭിച്ചിട്ടില്ലെങ്കില്‍ 9995414786 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കാന്‍ പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment