Sunday, July 26, 2015

ദേശീയ അദ്ധ്യാപക ദിനാചരണം 

അദ്ധ്യാപകര്‍ക്കുവേണ്ടി മത്സരങ്ങള്‍


2015-16 വര്‍ഷത്തെ ദേശീയ അദ്ധ്യാപക ദിനാചരണത്തിന്‍റെ ഭാഗമായി അദ്ധ്യാപകര്‍ക്കുവേണ്ടി വിവിധയിനങ്ങളിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തിലുള്ള മത്സരങ്ങള്‍ സപ്തംബര്‍ 5 നാണ് നടത്തുന്നത്. ജില്ലാതലത്തിലുള്ള മത്സരങ്ങള്‍ 26/8/2015 ന് മുമ്പായി നടക്കും. കൂടുതല്‍ അറിയുന്നതിനുള്ള ലിങ്ക് ചുവടെ.

No comments:

Post a Comment