Monday, July 13, 2015

താല്‍ക്കാലിക മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു

H.S.A (Maths), H.S.A (Physical Science), H.S.A (Natural Science), H.S.A (Social Science), H.S.A (English) തസ്തികകളിലേക്ക് പ്രൊമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാപട്ടിക കണ്ണൂര്‍ DDE പ്രസിദ്ധീകരിച്ചു. പട്ടികയില്‍ അക്ഷേപമുള്ളവര്‍ പരാതി AEO / HM മുഖാന്ദരം  18/7/2015 ന് മുമ്പായി കണ്ണൂര്‍ DDE ക്ക് സമര്‍പ്പിക്കണം.

No comments:

Post a Comment