അധികൃതര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും
കണ്ണൂര്‍: ഇന്റേണല്‍ സപ്പോര്‍ട്ട്മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ സന്ദര്‍ശനത്തിന് അധികാരപ്പെടുത്തിയിരിക്കുന്ന ഓഫീസര്‍മാര്‍ വ്യാഴാഴ്ചകളില്‍ മുന്‍കൂര്‍ അറിയിപ്പുനല്‍കാതെ സ്‌കൂള്‍ സന്ദര്‍ശിക്കും. ഈ ദിവസങ്ങളില്‍ സ്‌കൂളുകളിലെ മറ്റു പരിപാടികള്‍ ഒഴിവാക്കണമെന്നും എല്ലാ അധ്യാപകരും നിര്‍ബന്ധമായും സ്‌കൂളില്‍ ഹാജരാകണമെന്നും ഡി.ഡി.ഇ. അറിയിച്ചു.
No comments:
Post a Comment