Smart Children - ഒരുക്കം 2015
നിര്‍ദേശങ്ങള്‍
പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉറപ്പുവരുത്തുന്നതിനായി Smart Children എന്ന പേരില്‍ വിവിധ പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുന്നു. ഇതിന്‍റെ ഭാഗമായി ഒരുക്കം 2015 എന്ന പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. ഈ പാക്കേജിന്‍റെ നിര്‍വഹണത്തിന് എല്ലാ പ്രധാനദ്ധ്യാപകരും ഫലപ്രദമായ നേതൃത്വം നല്‍കാന്‍ നിര്‍ദേശിക്കുന്നു.
No comments:
Post a Comment