പ്ലസ് ടു പാസായവര്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ്
കണ്ണൂര്‍: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ക്ലബ് കാലിക്കറ്റ് അപ് ടൗണ്‍ പഠന സ്‌കോളര്‍ഷിപ്പ് നല്‍കും. ബി.എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.സി.എ., ബി.ബി.എ., എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിക്കാനാണ് സ്‌കോളര്‍ഷിപ്പ്. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9656009992
No comments:
Post a Comment