Text Book Monitoring System
ലഭിച്ച പാഠപുസ്തകങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കണം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ലഭ്യമായത് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങി. സ്കൂളുകള്‍ ഓണ്‍ലൈന്‍ ഇന്‍ഡന്‍റ് സമര്‍പ്പിക്കുന്നതിനു ഉപയോഗിച്ചിരുന്ന യൂസര്‍നേമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് www.itschool.gov.in എന്ന വെബ്സൈറ്റിലെ Text Book Monitoring System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ സ്കൂളിലും ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങള്‍ 8/7/2015 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി ഉള്‍പ്പെടുത്തണം.
കൂടുതല്‍ അറിയാം .........
No comments:
Post a Comment