MOST URGENT
സൌജന്യമായി യുണിഫോം വിതരണം, 2013-14
ധനവിനിയോഗപത്രം സമര്‍പ്പിക്കണം
2013-14 വര്‍ഷം സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി യുണിഫോം വിതരണം ചെയ്തത് സംബനധിച്ചുള്ള ധനവിനിയോഗപത്രം അടിയന്തിരമായി സമര്‍പ്പിക്കേണ്ട ആവശ്യത്തിലേക്ക് എല്ലാ എയിഡഡ് സ്കൂള്‍ പ്രധാനാദ്ധ്യാപകരും ചുവടെ ചേര്‍ത്ത പ്രൊ ഫോമ പൂരിപ്പിച്ചു ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യണം. അതിന്‍റെ പ്രിന്റൌട്ട് ഒപ്പിട്ടു സീല്‍ പതിച്ചു നാളെ രാവിലെ 11 മണിക്ക് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കണം.
No comments:
Post a Comment